Skip to main content

മുപ്പത്തിഒന്നാമത് എസ്ഐ കേഡറ്റ് പാസിങ് ഔട്ട് പരേഡ് ഇന്ന് -  മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും

രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിഒന്നാമത് എസ്ഐ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിന് ഡിസം. 14, രാവിലെ 8 മണിയ്ക്ക് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും.

date