Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 

 

പാലക്കാട് ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍.ഡി ക്ലര്‍ക്ക്/ ബില്‍ കളക്ടര്‍ (മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ കുറഞ്ഞ വേതനം കൈപ്പറ്റുന്ന തൊഴിലാളികളില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 563/2021) തസ്തികയിലെ നിയമനത്തിനായുളള സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

date