Skip to main content

അസി. പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിങ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റൻ്റ് പ്രൊഫസർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ എം.ഇ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ (www.gecskp.ac.in) ലഭിക്കും.

date