Post Category
യോഗം 22 ന്
പ്രളയാനന്തര പുനര്‍നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 28 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്ന പ്രളയാനന്തര കഥ-കവിത പുസ്‌തകത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട യോഗം ഒക്‌ടോബര്‍ 22 വൈകീട്ട് 4 ന് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments