Skip to main content

കൈപ്പമംഗലം ഉപതെരഞ്ഞെടുപ്പ്‌ :  ഞാന്‍സി (ജാന്‍സി) ക്ക്‌ വിജയം

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡ്‌ തായ്‌നഗറിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഞാന്‍സി (ജാന്‍സി) ഐ എന്‍ സി (ഐ) ക്ക്‌ 322 വോട്ട്‌ ലഭിച്ചു. ഭൂരിപക്ഷം 65. തങ്കമണി സി പി ഐ (എം) ക്ക്‌ 257 വോട്ടുകള്‍ ലഭിച്ചു. കെ ജി ദീലിപ്‌ (ബി ജെ പി) ന്‌ 252 വോട്ടും കെ ബി അനില്‍ (സ്വാതന്ത്ര്യന്‍) 173 വോട്ടുമാണ്‌ ലഭിച്ചത്‌. ആകെ പോള്‍ ചെയ്‌തത്‌ 1004 വോട്ടുകളാണ്‌.

date