Skip to main content

ഇ-ടെണ്ടര്‍

വിത്ത്‌ വികസന അതോറിറ്റി സംഭരിക്കുന്ന വിത്തുകള്‍ സംസ്‌കരിച്ച്‌ ചാക്കുകളില്‍ ഇനം തിരിച്ച്‌ അട്ടിയിട്ട്‌ വെയ്‌ക്കുന്നതിന്‌ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9, കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.etenders.kerala.gov.in. ഫോണ്‍ : 0487-2360299, 2360301.

വിത്ത്‌ വികസന അതോറിറ്റി സംഭരിക്കുന്ന വിത്ത്‌ നിറച്ച്‌ ചാക്ക്‌ അട്ടിയിടുന്നതിന്‌ വുഡന്‍ പെലറ്റ്‌സ്‌ വിവിധ ഗോഡൗണില്‍ നിന്ന്‌ എത്തിച്ചു തരുന്നതിന്‌ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.etenders.kerala.gov.in. ഫോണ്‍ : 0487-2360299, 2360301.

date