Skip to main content

തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം

 

തെരഞ്ഞടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (16 ഒക്ടോബര്‍) രാവിലെ 10.30നു വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജ് അസംബ്ലി ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാ റാം മീണ ഉദ്ഘാടനം നിര്‍വഹിക്കും.  

 

date