Skip to main content

ആയൂര്‍ധാര ഏജന്‍സിയ്ക്ക് അപേക്ഷിക്കാം

 

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ യൂണിറ്റായ  ആയുര്‍ധാര മരുന്നുല്പാദന കേന്ദ്രത്തിലെ മരുന്നുകളുടെ മൊത്തം/ചില്ലറ വ്യാപാര ഏജന്‍സി  ജില്ലാ/ താലൂക്ക്/ പഞ്ചായത്തതലങ്ങളില്‍  തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അമ്മഞ്ചേരി, തൃശ്ശൂര്‍ 680006 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0487 2354851 

                                              (കെ.ഐ.ഒ.പി.ആര്‍-2008/18)

date