Post Category
മരങ്ങള്‍ ലേലം ചെയ്യും
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ ജോര്‍ജ്ജസ് ഗവ. വിഎച്ച്എസില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ഒക്‌ടോബര്‍ 20 രാവിലെ 11ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2352622
(കെ.ഐ.ഒ.പി.ആര്‍-2012/18)
date
- Log in to post comments