Skip to main content

മാപ്പിളപ്പാട്ട് രചനാശില്‍പ്പശാല  

ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇതിഹാസമാക്കി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മാപ്പിളപ്പാട്ട് രചനാ ശില്പശാല  സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ടിന്റെ ഇശലില്‍ മതമൈത്രി-ദേശഭക്തിഗാനാലാപന മത്സരം സെമിനാറുകള്‍, ഗാന്ധിസിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനം എന്നിവയും ഗാന്ധിജിയുടെ 150-ാം ജ•ദിനാഘോഷത്തിന്റെ ഭാഗമായി  സംഘടിപ്പിക്കും. നവംബര്‍ അവസാനവാരത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2711432, 9207173451 

                                                      (കെ.ഐ.ഒ.പി.ആര്‍-2002/18)

 

date