Post Category
ചേലക്കര ഉപതിരഞ്ഞെടുപ്പ്: ജനറല്‍ ഒബ്‌സര്‍വറെ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം
061 ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനറല്‍ ഒബ്‌സര്‍വറായ മുജീബുര്‍ റഹ്മാന്‍ ഖാന്‍ ജില്ലയിലെത്തി. തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ വൈകീട്ട് 3 മുതല്‍ 5 മണി വരെ വോട്ടര്‍മാര്‍ക്ക് ജനറല്‍ ഒബ്‌സര്‍വറെ കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9826015105, 8075373863.
date
- Log in to post comments