Post Category
വാഹനം ആവശ്യമുണ്ട്
വനിതാശിശു വികസന വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ പെരിങ്ങാവില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര അഡീഷണല്‍, തൃശ്ശൂര്‍ അര്‍ബന്‍ -2 ഐ.സി.ഡി.എസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ള 12 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം ഒരുവര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ഒല്ലൂക്കര അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ മത്സര സ്വഭാവമുള്ള മുദ്രവെച്ച റീ ടെണ്ടര്‍ ക്ഷണിച്ചു. റീ ടെണ്ടര്‍ ഒക്ടോബര്‍ 28 ന് ഉച്ചതിരിഞ്ഞ് 3 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശ്ശൂര്‍ പെരിങ്ങാവില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര അഡീഷണല്‍ അര്‍ബന്‍ 2 പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.
date
- Log in to post comments