Post Category
ലാബ് ഉപകരണങ്ങള്‍ ആവശ്യമുണ്ട്
ചാലക്കുടി ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ മുതല്‍ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, ഡ്രോണ്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 11 വരെ സ്‌കൂളില്‍ നിന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9497409042, 9562619563.
date
- Log in to post comments