Skip to main content

ഐ.ടി.ഐ സ്പോട്ട് അഡ്മിഷന്‍

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി നടത്തറ ഗവ. ഐ.ടി.ഐ യില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഏകവത്സര കോഴ്സായ വുഡ് വര്‍ക്ക് ടെക്നീഷ്യന്‍ ട്രേഡില്‍ ഒ സി, എസ് സി, എസ് ടി, വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 നകം നടത്തറ ഗവ. ഐ.ടി.ഐയില്‍ അപേക്ഷ സഹിതം ഹാജരാകണം. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പ്രവേശനം ലഭിക്കും. ഇ-മെയില്‍ itcnadatharascdd@gmail.com ഫോണ്‍: 0487 2370948.

date