Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ക്യാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിനായി സീല്‍ ചെയ്ത ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയാണ് (ജി.എസ്.ടി ഉള്‍പ്പെടെ) ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ടെണ്ടര്‍ ലഭിക്കുന്ന വ്യക്തി 3 മാസത്തെ തുക ഡിപ്പോസിറ്റായി നല്‍കണം. ടെണ്ടര്‍ ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ടെണ്ടര്‍ 2.30 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2427778.  

date