Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തളിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് അനുവദിച്ച ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നീഷ്യന്‍, ബേക്കറി സര്‍വ്വീസ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിനായി അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8606824496.
date
- Log in to post comments