Skip to main content

ചേലക്കര ഉപ തെരെഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 1 ന്

ചേലക്കര ഉപ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 30 ന് കളക്ടറേറ്റില്‍ നടന്ന പരിശീലന ക്‌ളാസ്സില്‍ പങ്കെടുക്കാത്തവര്‍ നവംബര്‍ 1 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുള്ള സമയത്ത് കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള എക്‌സിക്യൂട്ടീവ് ഹാളില്‍ നടത്തുന്ന പരിശീലന ക്‌ളാസ്സില്‍ നിര്‍ബദ്ധമായും പങ്കെടുക്കണം. ഇലക്ഷന്‍ പരിശീലന ക്‌ളാസ്സില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ജീവനക്കാര്‍ക്കെതിരെ ഇലക്ഷന്‍ പ്രക്രിയക്ക് തടസ്സം നേരിട്ടത് കണക്കാക്കി തുടര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

date