Skip to main content

ചേലക്കര ഉപതെരഞ്ഞെടുപ്പ് ചെലവ് പരിശോധന നവംബര്‍ 2 മുതല്‍

ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ പരിശോധന 2024 നവംബര്‍ 2, 6, 10 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശോധന. സ്ഥാനാര്‍ത്ഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ വരവ് ചെലവ് കണക്കുകള്‍, വൌച്ചറുകള്‍, ബില്ലുകള്‍ എന്നിവ ഹാജരാക്കണം.

date