Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന കൊക്കോട്, അമ്പലമുക്ക്, പാലസ് കോര്‍ട്ട്്്, അമ്പലനഗര്‍, ജലഭവന്‍, വയലിക്കട, കേശവദാസപുരം, മാടന്‍കോവില്‍, സന്തോഷ് നഗര്‍ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച (ഒക്ടോബര്‍ 20) 9.00 മണി മുതല്‍ 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2508/2018)
date
- Log in to post comments