Skip to main content

അറിയിപ്പ്

വഞ്ചിയൂരില്‍ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം സൈനിക റസ്റ്റ് ഹൗസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്യാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വാടക വ്യവസ്ഥയില്‍ നടത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു.

ക്യാന്റീന്‍/ഹോട്ടല്‍ നടത്തിപ്പിന് ലൈസന്‍സുള്ള വിമുക്ത ഭടന്മാര്‍/യുദ്ധ വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മുദ്രവെച്ച ദര്‍ഘാസുകള്‍ ജനുവരി 28ന് വൈകുന്നേരം 3ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471- 2472748

date