Post Category
അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട എല്‍. ബി. എസ്സ് സെന്ററില്‍, ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് ആന്റ് മലയാളം കോഴ്‌സിന് www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി.(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമുണ്ട്. ഫോണ്‍: 0476 2912132, 9446650576.
date
- Log in to post comments