Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്  

  വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന   ജില്ലാതല അദാലത്ത്  കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ ജനുവരി 13  രാവിലെ 10 ന് നടത്തും.   അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

date