Post Category
ലേലം
ഇളമാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപയോഗശൂന്യമായ സബ് സെന്റര്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിലേക്കായി ജനുവരി 16 രാവിലെ 11 ന് ഇളമാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ലേലം നടത്തും. ഫോണ്‍.0474 2968389.
date
- Log in to post comments