Post Category
അറിയിപ്പ്
കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷനുകള്‍ 2025ല്‍ മസ്റ്ററിംഗ് സംബന്ധിച്ച അറിയിപ്പ് വരുന്നത് വരെ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. വിവരങ്ങള്‍ക്ക് കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ നേരിട്ടോ 0474 2799845 നമ്പരിലോ ബന്ധപ്പെടാം
date
- Log in to post comments