Skip to main content

ടെന്‍ഡര്‍

വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 21 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2404299, 9746114030. 

ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ 30 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 23 ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2740590, 9188959663.
 

date