Post Category
ജില്ലയിൽ മഞ്ഞ അലേർട്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജില്ലയിൽ 19-01-2025(ഞായ൪) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസ൦ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാ൯ സാധ്യതയുണ്ട്
date
- Log in to post comments