Skip to main content

പിഴപ്പലിശ ഇളവ് അനുവദിക്കും

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സി.ബി.സി.എസ് വായ്പ പദ്ധതി യില്‍ വായ്പ എടുത്ത് വ്യവസായം ആരംഭിച്ചവരില്‍  വായ്പ തിരിച്ചടവ് കുടിശ്ശികയുള്ളവര്‍ക്ക്  മഹാത്മജിയുടെ 150-ാം ജ•വാര്‍ഷികം പ്രമാണിച്ച് പിഴപ്പലിശ ഇളവിനും വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും അവസരം. അര്‍ഹരായ ഗുണഭോക്താക്കള്‍ 2019 ഫെബ്രുവരി 15 നകം  തുക അടച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ - 0481 2560586

                                                    (കെ.ഐ.ഒ.പി.ആര്‍-2023/18) 

date