Skip to main content

ഒഴിവ് ഉണ്ട്

എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഓരോ താല്‍ക്കാലിക ഒഴിവുകളുണ്ട്.  സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവു൦ ഉള്ളവരായിരിക്കണം.  പ്രായപരിധി 18 മുതല്‍ 55 വയസ്സ് വരെ. 35,000 രൂപയാണ് ശമ്പളം. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25ന് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണല്‍ എംപ്ലോയിമെന്റ് ഓഫിസര്‍, എറണാകുളം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.

date