Skip to main content

വലിച്ചെറിയൽ വിരുദ്ധ യുവ സംഗമം

'ഇവിടെയും എവിടെയും മാലിന്യം   വലിച്ചെറിയരുത്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി  മാനവീയം വീഥിയിൽ വലിച്ചെറിയൽ വിരുദ്ധ യുവ സംഗമം  സംഘടിപ്പിക്കുന്നു.
മാലിന്യമുക്ത൦ നവകേരള൦  ജനകീയ ക്യാമ്പയി൯്റെ  ഭാഗമായി 19-01-2025 (ഞായ൪) വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ്  പരിപാടി

date