Skip to main content

ദേശീയ സമ്മതിദായക ദിനം: ചിത്രരചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും  

ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 22ന് സെന്റ് അലോഷ്യസ് സ്‌കൂളില്‍ ചിത്രരചന മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 23ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരവും നടത്തും. ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 25ന് രാവിലെ 10.30ന് എസ്.എന്‍ വനിത കോളേജില്‍ നടക്കും.

date