Skip to main content

ഓണ്‍ലൈന്‍ ഭൂനികുതി ലഘുലേഖ പ്രകാശനം ഇന്ന്

റെലിസ് (റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം)പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനായി ഓണ്‍ലൈന്‍ നികുതി അടവാക്കുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന ലഘുലേഖ ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 9.30 ന് വേങ്ങേരി വില്ലേജ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് പ്രകാശനം ചെയ്യും. 
                
 

date