Post Category
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ അങ്കണവാടികളില്‍ ഫര്‍ണ്ണിച്ചര്‍, സ്റ്റീല്‍ അലമാര, വെയിംഗ് സ്‌കെയില്‍ (സാള്‍ട്ടര്‍) എന്നിവ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ഉച്ചയ്ക്ക് 12 മണി. ഫോണ്‍ - 0495 2702523.
date
- Log in to post comments