Post Category
അപേക്ഷ ക്ഷണിക്കുന്നു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, മൊബൈല്ഫോണ്ടെക്നോളജി, ഗാര്‍മെന്റ്മേക്കിംഗ് & അപ്പാരല്ഡിസൈനിംഗ്, ബ്യൂട്ടീഷന്, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ടോട്ടല്‍സ്റ്റേഷന്‍ എന്നീ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍: 8075289889, 9495830907
date
- Log in to post comments