Post Category
ലൈസന്‍സ് പുതുക്കാം
നിയമപ്രകാരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകള്‍/ഹാച്ചറികള്‍, അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കുന്നതിന് ജനുവരി 25 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മണക്കാട്, പി.ഒ, കമലേശ്വരം, തിരുവനന്തപുരം. ഫോണ്‍: 0471-2450773, 2464076
date
- Log in to post comments