Skip to main content

വിവരങ്ങള്‍ നല്‍കണം

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകാന്‍ കഴിയാത്തവരും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും 14 വയസ്സിനു താഴെയുള്ളവരുമായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്ഥാപന മേധാവികള്‍ തിരൂരങ്ങാടി വിദ്യാഭ്യാസ കാര്യാലയത്തില്‍ നല്‍കണമെന്ന് തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

date