Skip to main content

സൗജന്യ ചികിത്സ

ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉദ്ധാരണ കുറവിനും ബലഹീനതയ്ക്കും സൗജന്യ ചികിത്സ. കായചികിത്സ ഒ.പിയില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകീട്ട് 3വരെ ചികിത്സ ലഭ്യമാണ്. ഫോണ്‍: 9946702470

date