Skip to main content

ലോ​ഗോ പ്രകാശനം ചെയ്തു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്‌ലറ്റിക് മീറ്റ്  2025-൯റെ ലോഗോ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം  ചെയ്തു

നിയമസഭയിൽ മന്ത്രിയുടെ ചേ൦ബറിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, മീറ്റ് ജനറൽ കൺവീനർ ഡോ. സി ഉദയകല, കോ ഓർഡിനേറ്റർ ഡോ. എ പസ്ലിത്തിൽ, തുടങ്ങിയവ൪ പങ്കെടുത്തു

date