Skip to main content

ഗതാഗത നിയന്ത്രണം

സി. വി. രാമൻപിള്ള റോഡിൽ വഴുതക്കാടു മുതൽ വെള്ളയമ്പലം വരെയുള്ള ഭാഗത്ത് അവസാനഘട്ട ടാറിങ് നടക്കുന്നതിനാൽ ഇന്ന് (ജനുവരി 22, ബുധൻ) രാവിലെ 6 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു.

date