Skip to main content

ക്വിസ് മത്സരം

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കൊല്ലം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ജനുവരി 23ന് രാവിലെ 10ന് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ ഐ.ഡിയുമായി 9.30ന് മുമ്പ് എത്തണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനവും പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും നല്‍കും.
 

date