ടെന്‍ഡര്‍ ക്ഷണിച്ചു
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ വെട്ടിക്കവല അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫിസ് പരിധിയിലെ 25 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല് ഉച്ചക്ക് 12. ഫോണ്‍: 0474 2616660, 8281999116.
ഇ ടെന്‍ഡര്‍
ഇത്തിക്കര ബേ്ളാക്ക് പഞ്ചായത്ത് എം.എല്‍.എ-എസ്.ഡി.എഫ് പ്രവൃത്തിയായ സുഭാഷ് സ്മാരക ഗ്രന്ഥശാല കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷന്‍, എം.പി ലാഡ്സ് പ്രവൃത്തിയായ ചെറുകുളത്ത് ഏലാ റോഡ് കോണ്‍ക്രീറ്റിങ് എന്നിവയുടെ റീ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29 വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ ബേ്ളാക്ക് പഞ്ചായത്ത് ഓഫീസിലും www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളിലും ലഭിക്കും. ഫോണ്‍: 0474 2592232.
ടെന്‍ഡര്‍ ക്ഷണിച്ചു
പുനലൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പരിധിയിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിനകം സമര്‍പ്പിക്കണം. ഫോണ്‍: 9961618640.
- Log in to post comments