Skip to main content

റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

 

കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുട്ടമ്പലത്ത് റേഷന്‍ കട ലൈസന്‍സിയെ സ്ഥിരമായി നിയമിക്കാന്‍ പൊതുവിഭാഗത്തില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 20ന് വൈകീട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ല സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in സൈറ്റിലും ലഭ്യമാണ്.

date