Post Category
കുടിശ്ശിക ഒടുക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ബോര്‍ഡിന്റെ സോഫ്റ്റ്വെയറുമായുള്ള പരിവാഹന്‍ ലിങ്ക് വിച്ഛേദിക്കപ്പെട്ട വാഹന ഉടമകള്‍ക്ക് മാര്‍ച്ച് 31 വരെ ആറുതവണയായി കുടിശ്ശിക ഒടുക്കാം. തൊഴിലാളികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.
date
- Log in to post comments