Skip to main content

ഇം​ഗ്ലീഷ് ടീച്ചര്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍   ഇം​ഗ്ലീഷ് ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ഇം​ഗ്ലീഷിൽ ബിരുദാനന്തര ബിരുദം, ബി.എഡ്/സെറ്റ്/ നെറ്റ് ആണ് യോ​ഗ്യത. പ്രായപരിധി 25നും 50നും മധ്യേ. ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് പൂജപ്പുര സോഷ്യൽ‍ ജസ്റ്റിസ് കോംപ്ലക്സിലുള്ള തൊഴില്‍പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2343618, 2343241

date