Skip to main content

സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്ഷോപ്പ്

പാളയത്ത് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ ട്രെയിനിംഗ് സെന്ററില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിംനിംഗ് കോഴ്‌സിന്റെ അഞ്ച് ദിവസത്തെ സൗജന്യ വര്‍ക്ക് ഷോപ്പ് നടത്തുന്നു. വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592412, 9072592416

date