Post Category
അമിത കൊളസ്‌ട്രോൾ : സൗജന്യ ചികിത്സ
ഗവ.ആയുര്‍വേദ ആശുപത്രിയില്‍ അമിത കൊളസ്‌ട്രോൾ ഉള്ള വ൪ക്ക് ഗവേഷണാടിസ്ഥാനത്തില്‍ പരിശോധനകളും സൗജന്യ ചികിത്സയും നടത്തുന്നു. ആശുപത്രിയിലെ രണ്ടാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോണ്‍: 9496695431
date
- Log in to post comments