Skip to main content

ജില്ലാതല വിദഗ്ധ സമിതി  യോഗം  

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നൂതന പ്രോജക്റ്റുകള്‍ക്ക്  അനുമതി നല്‍കുന്നതിന്   ജില്ലാതല വിദഗ്ധ സമിതി   യോഗം   ജനുവരി   27 ന്   വൈകിട്ട് 4.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍   ചേരും.

date