Skip to main content

അഭിമുഖം

  എഴുകോണ്‍ ജി ഐ എഫ് ഡി സെന്റ്‌റില്‍   ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി   അഭിമുഖം നടത്തും. യോഗ്യത : എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യം, സാങ്കേതികവിദ്യാഭ്യാസവകുപ്പ് നല്‍കുന്ന ടെയിലറിംഗ്, എംബ്രോയിഡറി, ആന്‍ഡ് നീഡില്‍ (ഹയര്‍)സര്‍ട്ടിഫിക്കറ്റ്/അല്ലെങ്കില്‍ തത്തുല്യം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജനുവരി 28ന്   സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍:  9400006516

date