Skip to main content

വായനോത്സവം: ജില്ലാതല വിജയികള്‍

 ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ നടന്ന അഖിലകേരള വായനോത്സവം 2018 ജില്ലാതല മത്സര വിജയികളുടെ ലിസ്റ്റ് ചുവടെ.ഒന്നാംസ്ഥാനം- അബിജ അര്‍ജ്ജുന്‍.ബി (ജി.വി.എച്ച്.എസ്.എസ്.കയ്യൂര്‍), രണ്ടാം സ്ഥാനം-മാളവിക.ടി (ജി.എച്ച്.എസ്.എസ്.പിലിക്കോട്), മൂന്നാം സ്ഥാനം- അനുഗ്രഹ.ജി.നായര്‍ (ജി.എച്ച്.എസ്.എസ്. ചായ്യോത്ത്).     നവംബര്‍ 10,11 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന അഖിലകേരള വായനോത്സവം 2018 സംസ്ഥാനതല മത്സരത്തില്‍ അബിജ അര്‍ജ്ജൂന്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കും.

date