Skip to main content

കളിമണ്‍പാത്ര നിര്‍മാണ വായ്പ പദ്ധതി

 

 
കളിമണ്‍പാത്ര നിര്‍മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പന്ന നിര്‍മാണ യൂണിറ്റ് വായ്പ പദ്ധതി, കളിമണ്‍ ഉല്‍പന്ന നിര്‍മാണ-വിപണനത്തിനായുള്ള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി, വനിതാ സ്വയംസഹായ സംഘങ്ങളായ അയല്‍ക്കുട്ടം ഗ്രൂപ്പുകള്‍ക്കുള്ള സ്വയംസഹായ ഗ്രൂപ്പ് വായ്പ പദ്ധതി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.   വിവരങ്ങള്‍ക്ക് www.keralapottery.org.

 

date