Skip to main content

പി.സി.ഒ.ഡിക്ക് സൗജന്യ ചികിത്സ

സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ സ്വസ്ഥവൃത്ത വിഭാഗം ഒ.പിയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ നല്‍കുന്നു. ചികിത്സയോടൊപ്പം യോഗ പരിശീലനവും നല്‍കുന്നുണ്ട്. ഫോണ്‍: 9400715574

date